Posted On
date_range Updated On
date_range ആറുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ റിമാൻഡ് ചെയ്തു
വാഴക്കാട്: ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അനന്തായൂർ പിലാത്തോട്ടത്തിൽ ശ്രീധരനെയാണ് (55) ബുധനാഴ്ച അറസ്റ്റ് ചെയ്തത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.