ഷഫീഖ്
Posted On
date_range Updated On
date_range മോഷ്ടിച്ച ബൈക്കുകൾ പൊളിച്ച് വിൽപന: യുവാവ് അറസ്റ്റിൽ
സുൽത്താൻ ബത്തേരി: മോഷ്ടിച്ച ബൈക്കുകൾ പൊളിച്ച് വിൽപന നടത്തുന്ന യുവാവ് അറസ്റ്റിൽ. സുൽത്താൻ ബത്തേരി കട്ടയാട് റൊട്ടികടയിൽ എം. ഷഫീഖാണ് അറസ്റ്റിലായത്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ സുൽത്താൻ ബത്തേരി സ്റ്റേഷനിൽ ആറ് കേസുകളുണ്ട്. പനമരം സ്റ്റേഷനിലും ഒരു കേസുണ്ട്. പ്രത്യേക സംഘം രൂപവത്കരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.