മുഹമ്മദ് ശാഫി
Posted On
date_range Updated On
date_range 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മംഗളൂരുവിൽ യുവാവ് അറസ്റ്റിൽ
മംഗളൂരു: പരിചയമുള്ള കുടുംബത്തിലെ 12 കാരിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ യുവാവിനെ ഉള്ളാൾ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസുകാർ അറസ്റ്റ് ചെയ്തു.ഉള്ളാൾപേട്ടയിലെ മുഹമ്മദ് ശാഫിയാണ് (28) അറസ്റ്റിലായത്.
എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഇര.കഴിഞ്ഞ ജനുവരിയിൽ കുട്ടി വീട്ടിൽ തനിച്ചായ സമയം പീഡിപ്പിച്ച യുവാവ് കിട്ടിയ അവസരങ്ങിൽ അക്രമം തുടരുകയായിരുന്നു.കുട്ടി ഇപ്പോൾ ആറു മാസം ഗർഭിണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.