അരുൺ

ഏഴുവയസുകാരിക്ക്​ പീഡനം; യുവാവ്​ അറസ്റ്റിൽ

അടിമാലി: കുരിശുപാറയിൽ ഏഴുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

ആനവിരട്ടി ഓണേലിൽ അരുണിനെ (അപ്പു-21) അടിമാലി സി.ഐ. സുധീറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘമാണ്​ അറസ്റ്റ് ചെയ്തത്. വാടക വീട്ടിൽ വെച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. 

Tags:    
News Summary - seven year old raped youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.