അ​ബ്​​ദു​ൽ നാ​സ​ർ

യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍ഭി​ണി​യാ​ക്കി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ല്‍മ​ണ്ണ: യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍ഭി​ണി​യാ​ക്കി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി പി​ടി​യി​ൽ. അ​ങ്ങാ​ടി​പ്പു​റം പ​രി​യാ​പു​രം മ​ങ്ങാ​ട​ന്‍ പ​റ​മ്പ​ന്‍ അ​ബ്​​ദു​ൽ നാ​സ​റി​നെ​യാ​ണ് (50) എ​സ്.​ഐ ര​മാ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. 2021 ആ​ഗ​സ്റ്റി​ലാ​ണ് സം​ഭ​വം. തു​ട​ര്‍ന്ന് ന​വം​ബ​റി​ലാ​ണ് യു​വ​തി പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. സം​ഭ​വ​ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി​ക്കാ​യി പൊ​ലീ​സ് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ബ്​​ദു​ൽ നാ​സ​റി​നെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സി​ലെ വി​വ​ര​പ്ര​കാ​രം അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു​വെ​ക്കു​ക​യും പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍ന്ന് പൊ​ലീ​സ് മം​ഗ​ളൂ​രു​വി​ലെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Persecution: defendant arrestil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.