Posted On
date_range Updated On
date_range കുട്ടികൾക്കു മുന്നിൽ നഗ്നത പ്രദർശനം; യുവാവ് കസ്റ്റഡിയിൽ
വെള്ളിമാട്കുന്ന്: കുട്ടികൾക്കു മുന്നിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൂളക്കടവ് കോമത്ത് ഹൗസിൽ താമസിക്കുന്ന ഒളവണ്ണ സ്വദേശി അബ്ദുൽ കരീമിനെയാണ് ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ കുട്ടികൾക്ക് രഹസ്യഭാഗങ്ങൾ കാണിക്കുന്ന വിഡിയോ പൊലീസിന് ലഭിച്ചു. ചേവായൂർ പൊലീസ് അന്വേഷണം നടത്തിവരുകയാണ്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വനിത പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.