മൊബൈൽ ഫോൺ മോഷ്​ടിച്ച പ്രതി പിടിയിൽ

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ വീ​ട്ടി​ൽ പ​ട്ടാ​പ്പ​ക​ൽ ക​യ​റി മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്​​ടി​ച്ച കേ​സി​ൽ ഒ​രാ​ളെ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മൂ​വാ​റ്റു​പു​ഴ കാ​വു​ങ്ക​ര മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് ക​ല്ലു​ങ്ക​കൂ​ടി​യി​ൽ മ​നാ​ഫി​നെ​യാ​ണ് (27 ) സി.​ഐ സി.​ജെ. മാ​ർ​ട്ടി​െൻറ നേ​തൃ​ത്വ​ത്തി​ലെ സം​ഘം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 27നാ​യി​രു​ന്നു സം​ഭ​വം.

കു​ട്ടി​ക​ൾ പ​ഠ​നാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണാ​ണ് മോ​ഷ്​​ടി​ച്ച​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി ഷ​മീ​ർ നേ​ര​േ​ത്ത പി​ടി​യി​ലാ​യി​രു​ന്നു.

Tags:    
News Summary - Mobile phone stolen Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.