പിടികൂടിയ കൊഞ്ച്
Posted On
date_range Updated On
date_range കൊഞ്ച് പിടിത്തം; ഒരാൾ അറസ്റ്റിൽ
മസ്കത്ത്: നിയമവിരുദ്ധമായി കൊഞ്ചിനെ പിടികൂടിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾചറൽ, ഫിഷറീസ്, വാട്ടർ റിസോഴ്സസ് വകുപ്പിലെ ഫിഷറീസ് കൺട്രോൾ ടീമാണ് ഇയാളെ പിടികൂടിയതെന്ന് ഫിഷറീസ്, ജലവിഭവ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സീസൺ അല്ലാത്ത സമയത്ത് ഹഡ്ബീൻ പ്രദേശത്തുനിന്നായിരുന്നു കൊഞ്ചിനെ പിടികൂടിയിരുന്നത്. നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.