Representational Image
Posted On
date_range Updated On
date_range കുവൈത്ത്: രാജ്യത്തെ അവഹേളിച്ചതിന് സ്വദേശി യുവാവിന് മൂന്നു വര്‍ഷം തടവ് ശിക്ഷ
കുവൈത്ത് സിറ്റി: സമൂഹ മാധ്യമം വഴി കുവൈത്തിനെ അവഹേളിച്ചതിന് സ്വദേശി യുവാവിന്മൂ ന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ട്വിറ്റർ അക്കൗണ്ട് വഴി രാജ്യത്തെയും അമീറിനെയും അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് കുവൈത്തി വ്ലോഗര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.രാജ്യത്തിന്റെ അന്തസ്സും ജനങ്ങളുടെ സ്വകാര്യതയും സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.