കൊ​​ച്ചി ഫ്ലാ​റ്റി​ലെ ചൂ​താ​ട്ട​കേ​ന്ദ്രം: ആ​റു ​പേ​രെ ചോ​ദ്യം ചെ​യ്യും

കൊ​​ച്ചി: കൊ​​ച്ചി ചി​​ല​​വ​​ന്നൂ​​രി​​ലെ ഫ്ലാ​​റ്റി​​ല്‍ ചൂ​​താ​​ട്ട​​കേ​​ന്ദ്രം ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വ​​ത്തി​​ല്‍ ആ​​റു​​പേ​​രെ ചോ​​ദ്യം ചെ​​യ്യും. ഇ​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ എ​​റ​​ണാ​​കു​​ളം സൗ​​ത്ത് പൊ​​ലീ​​സ് ആ​​രം​​ഭി​​ച്ചു. എ​​ത്ര രൂ​​പ​​യു​​ടെ ചൂ​​താ​​ട്ടം ന​​ട​​ന്നു എ​​ന്ന കാ​​ര്യ​​മാ​​ണ് ഇ​​വ​​രി​​ല്‍നി​​ന്ന് പ്ര​​ധാ​​ന​​മാ​​യും ചോ​​ദി​​ച്ച​​റി​​യു​​ക.

ഇ​​തോ​​ടൊ​​പ്പം ചൂ​​താ​​ട്ട​​കേ​​ന്ദ്ര​​ത്തി​​ല്‍ ല​​ഹ​​രി​​വ​​സ്തു​​ക്ക​​ളു​​ടെ വി​​ല്‍പ​​ന​​യു​​ണ്ടാ​​യി​​രു​​ന്നു​​വോ എ​​ന്ന കാ​​ര്യ​​ത്തി​​ലും വി​​വ​​ര​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ക്കും. ചൂ​​താ​​ട്ട​​കേ​​ന്ദ്രം ന​​ട​​ത്തി​​യി​​രു​​ന്ന ടി​​പ്‌​​സ​​ണി​​ല്‍നി​​ന്ന് ക​​ഞ്ചാ​​വ് പി​​ടി​​കൂ​​ടി​​യ​​തി​​നാ​​ൽ വ്യ​​ക്ത​​ത വ​​രു​​ത്തു​​ക​​യാ​​ണ് ല​​ക്ഷ്യം.

Tags:    
News Summary - Kochi Flat Gambling: Six people will be questioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.