Posted On
date_range Updated On
date_range കോട്ടയത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി
കോട്ടയം: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിന്റെ കൈയാണ് ഇവരുടെ ഭർത്താവ് പ്രദീപ് വെട്ടിയത്. കൈ വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. വിരലുകളും മുറിഞ്ഞിട്ടുണ്ട്.
മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ ഭർത്താവ് പ്രദീപിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.