Posted On
date_range Updated On
date_range കുടകിൽ മദ്യലഹരിയിൽ അയൽവാസിയെ വെട്ടിക്കൊന്നു
മംഗളൂരു: കുടക് കുശാൽ നഗർ താലൂക്കിലെ കുഡ്ലൂർ ഗ്രാമത്തിൽ മദ്യലഹരിയിൽ അയൽവാസിയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. കുഡ്ലൂർ വില്ലേജിൽ താമസിക്കുന്ന ജോസഫാണ് (45) മരിച്ചത്. അയൽവാസിയായ ഗിരീഷാണ് ആക്രമിയെന്ന് കുശാലനഗർ റൂറൽ പൊലീസ് പറഞ്ഞു.
കൊലപാതകത്തിനുശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കാരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.