Posted On
date_range Updated On
date_range കുന്ദംകുളത്ത് തൂങ്ങിമരിച്ച ആളിെൻറ പറമ്പിലെ സെപ്റ്റിക് ടാങ്കില്‍ യുവാവിെൻറ മൃതദേഹം
തൃശൂർ: കുന്ദംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ശിവരാമൻ എന്നയാളുടെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്. ശിവരാമനെ കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രദേശത്തുനിന്നും ഒരു യുവാവിനെ കാണാതായതായി കുന്നംകുളം പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണു സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണു പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.