Posted On
date_range Updated On
date_range പോക്സോ കേസിൽ സി.പി.എം നേതാവ് അറസ്റ്റിൽ
പാലക്കാട്: പോക്സോ കേസിൽ സി.പി.എം നേതാവ് അറസ്റ്റിൽ. ചെർപ്പുളശേരി പന്നിയം കുർശ്ശിയിലെ സി.പി.എം പ്രാദേശിക നേതാവ് കെ. അഹമ്മദ് കബീറിനെയാണ് ചെർപ്പുളശേരി പൊലീസ് അറസ്റ്റു ചെയ്തതത്.
16 വയസ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഡി.വൈ.എഫ്.ഐ ചെർപ്പുളശേരി മുൻ ബ്ലോക്ക് കമ്മിറ്റി അംഗമാണ്. കേസിനെ തുടർന്ന് അഹമ്മദ് കബീറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.