സംരക്ഷണ കേന്ദ്രത്തിൽനിന്നും പെൺകുട്ടികളെ കാണാതായതായി പരാതി

കോ​ട്ട​യം: മാ​ങ്ങാ​ന​ത്തെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും പോ​ക്‌​സോ കേ​സ് അ​തി​ജീ​വി​ത​ക​ളാ​യ നാ​ല്​ പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യി.

ചൈ​ൽ​ഡ് ലൈ​നി‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മാ​ങ്ങാ​ന​ത്ത്​ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സം​ര​ക്ഷ​ണ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ​അ​ധി​കൃ​ത​ർ ഈ​സ്റ്റ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Complaint of missing girls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.