Posted On
date_range Updated On
date_range തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഇരിക്കൂർ: കുയിലൂർ താഴ് വാരം ബസ് സ്റ്റോപ്പിന് സമീപം ആട്ടുവായയിൽ ഹൗസിൽ ബാലന്റെയും എ.വി ലക്ഷ്മിയുടെയും മകൻ ബി. ബിനീഷ് (33 വയസ്സ്) വീട്ടുപറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. സഹോദരങ്ങൾ: ബിജു, ഓമന. ചിത്രം : തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ബിനീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.