Posted On
date_range Updated On
date_range അറുപതുകാരനുനേരെ ആക്രമണം: യുവാവ് അറസ്റ്റിൽ
വൈക്കം: അറുപതുകാരനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉദയനാപുരം നാനാടം കൊല്ലേരി ഭാഗത്ത് വെട്ടുവഴി വീട്ടിൽ കണ്ണനെയാണ് (കുയിൽ -32) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് നാനാടം കൊല്ലേരിമുക്ക് ഭാഗത്തുവെച്ചാണ് ആക്രമിച്ചത്.
ഇരുവരും തമ്മിൽ വീട് വാടകക്ക് എടുത്തുനൽകുന്നതിനെ ചൊല്ലി പ്രശ്നങ്ങൾ നിലനിന്നിരുന്നു. എസ്.ഐ അജ്മൽ ഹുസൈൻ, സി.പി.ഒമാരായ സാബു, ശിവദാസ പണിക്കർ, അജേന്ദ്രൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.