വി​ഷ്ണു

പോക്സോ കേസിൽ അറസ്റ്റിൽ

അരൂക്കുറ്റി: പഞ്ചായത്ത് ഒന്നാം വാർഡിൽ കൊച്ചുകണ്ണമ്പറമ്പിൽ വിഷ്ണുവിനെ (30) പോക്സോ കേസിൽ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനാണ് കേസ്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, കഞ്ചാവ് കടത്ത്, പോക്സോ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Arrested in Poxo case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.