പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 44കാരൻ അറസ്റ്റിൽ

വ​ണ്ടൂ​ർ: പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 44 കാ​ര​ൻ അ​റ​സ്റ്റി​ൽ. എ​ട​വ​ണ്ണ ചെ​മ്പ​ക്കു​ത്ത് ചോ​ല​യി​ൽ അ​ർ​ഷ​ദി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ണ്ടൂ​ർ സി.​ഐ ഇ. ​ഗോ​പ​കു​മാ​റാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - A 44-year-old man was arrested in the case of molesting a girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.