കോടതി പരസ്യം : പാലാ സബ്ബ് കോടതി മുമ്പാകെ O.S. 68/2025
പാലാ സബ്ബ് കോടതി മുമ്പാകെ O.S. 68/2025
ഫാ. തോമസ് അവനാപുരം
റപ് ബൈ ഓതറൈസ്ഡ് ഏജന്റ് ബിനീഷ് ജോസഫ് – വാദി
മേരി ആഗസ്തി മുതൽ പേർ
പ്രതികൾ
Summons to : 2-ാം പ്രതിക്ക്
മീനച്ചിൽ താലൂക്കിൽ, രാമപുരം വില്ലേജിൽ, കിഴതിരി കരയിൽ, കിഴതിരി പി.ഒ.യിൽ, പിൻ - 686576, കാഞ്ഞിരത്താംകുന്നേൽ വീട്ടിൽ, പരേതനായ ആഗസ്തിമകൻ 35 വയസ്സുള്ള അലക്സ്.
ടി രണ്ടാം പ്രതിയെ തെര്യപ്പെടുത്തുന്ന സമൻസ്
സംഖ്യ തിരിച്ചു കിട്ടുന്നതിനുവേണ്ടിയുള്ള വിധിക്കുവേണ്ടി ബോധിപ്പിച്ചിട്ടുള്ള ടി അന്യായം സംബന്ധിച്ച് ടി രണ്ടാം പ്രതിക്ക് കോടതിയിൽ നിന്നും സമൻസ് അയച്ചിട്ടും ടിയാൻ കൈപ്പറ്റാതെ മടങ്ങിവന്നിട്ടുള്ളതിനാൽ മേൽ നമ്പർ അന്യായ സംഗതി സംബന്ധിച്ച് ടി രണ്ടാം പ്രതിക്ക് എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം കേസിന്റെഅടുത്ത വിചാരണ തീയതിയായ 2026-ാം മാണ്ട് സെപ്റ്റംബർ മാസം 16-ാം തീയതി പകൽ 11 മണിക്ക് ടി രണ്ടാംപ്രതി നേരിട്ടോ അഡ്വക്കേറ്റ് മുഖാന്തിരമോ ഈ കോടതിയിൽ ഹാജരായി ബോധിപ്പിച്ചു കൊള്ളേണ്ടതും അല്ലാത്തപക്ഷം ടി രണ്ടാം പ്രതിയെ കൂടാതെ ടി അന്യായം തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.
പാലാ, 06 / 08 / 2026
ഉത്തരവിൻ പ്രകാരം,
ജസ്റ്റിൻ ഡേവിഡ് (ഒപ്പ്)
വാദി ഭാഗം അഡ്വക്കേറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.