Posted On
date_range Updated On
date_range നബീസ ബീവി നിര്യാതയായി
കൊല്ലം: കടയ്ക്കൽ മടത്തറ മുല്ലശ്ശേരി കുന്നുംപുറത്തു വീട്ടിൽ പരേതനായ മുഹമ്മദ് ഇസ്മാഈൽ ടൈലറുടെ ഭാര്യ നബീസ ബീവി (92) വാർധക്യസഹജമായ അസുഖം മൂലം നിര്യാതയായി.
മക്കൾ: അഹമ്മദ് നിസാർ, മുഹമ്മദ് അസ്‌ലം, അബ്ദുൽ ഹമീദ് (റിട്ടയേർഡ് എ.എസ്.ഐ, കേരള പൊലീസ്), ഷാജഹാൻ, ലൈല ബീവി, റംല ബീവി, നൂർജഹാൻ, നൈസാം (ബഹ്റൈൻ).
മരുമക്കൾ: പരേതനായ മുഹമ്മദ് ബഷീർ (വിമുക്ത ഭടൻ, ഇന്ത്യൻ നാവികസേന), നുജുമുദീൻ, അബുസ ബീവി, സോഫി അസ്‌ലം (റിട്ടയേർഡ് ലാബ് ഹെഡ്, കോട്ടം മെഡിക്കൽ കോളജ്), മുഹമ്മദ് റാഫി, ജാസ്മിൻ (റിട്ടയേർഡ് അധ്യാപിക), റൈഹാനത്ത്, ജെസി (ബഹ്റൈൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.