കോടതി അറിയിപ്പ്​ - ബഹു; ആലുവ മുൻസിഫ്​ കോടതി മുമ്പാകെ OS379/2024

വാദികൾ: 1.ദേവികുളം താലൂക്ക്​, മന്നക്കണ്ടം വില്ലേജ്​ ഇരുമ്പുപാലം കരയിൽ, മോളേൽ വീട്ടിൽ ജോൺ മകൻ സണ്ണി. M. J.

2.ആലുവ താലൂക്ക്​ നെടുമ്പാശ്ശേരി വില്ലേജ് കരിയാട് പൊന്നംപറമ്പ് കരയിൽ, തെക്കും കാട്ടിൽ ( വള്ളിയങ്ക തടത്തിൽ ), വർക്കി എബ്രഹാം മകൻ ഹാബേൽ.

2-ാം പ്രതി: ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജ്, പൊയിക്കാട്ടുശ്ശേരി കരയിൽ പൈനാടത്ത്​ വീട്ടിൽ ഏല്യാസ്​മകൾ അശ്വതി ഏല്യാസ്​ ഇപ്പോൾ താമസം 46, Oakdale Ct, Kitchner ON N2P 259, Canada. ടി പ്രതിയെ തെര്യപ്പെടുത്തുന്നത്​ ശാശ്വത നിരാധന കൽപനയ്ക്കും മറ്റുമായി വാദികൾ ബോധിച്ചിട്ടുള്ള മേൽനമ്പർ കേസിലെ 2-ാം പ്രതിയായ താങ്കളുടെ സമൻസ്​, നോട്ടീസ്​ മുതലായ ഉത്തരവുകൾ പരസ്യം ചെയ്ത പതിച്ചു നടത്തുവാൻ അനുവദിച്ച്​ 09.12.2025 തീയതിക്ക്​ അവധി വെച്ചിട്ടുള്ളതും, ടി കേസിൽ താങ്കൾക്ക്​ എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം അന്നേദിവസം പകൽ 11 മണിക്ക്​ താങ്കൾ നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ഹാജരായി ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം മേൽനമ്പർ കേസ്​ താങ്കളെ കൂടാതെ തീർപ്പ്​ കൽപിക്കുന്നതാണെന്ന വിവരം ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു. ഉത്തരവിൻപ്രകാരം വാദിഭാഗം അഡ്വക്കേറ്റ്​ MARY TREASA P. L. BA, LLB. (ഒപ്പ്​)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2021-03-23 07:14 GMT