Posted On
date_range Updated On
date_range പി.ജി മെഡിക്കൽ: പുതിയ കോഴ്സിലേക്ക് ഓപ്ഷൻ നൽകാം
തിരുവനന്തപുരം: 2022 വർഷത്തെ പി.ജി മെഡിക്കൽ കോഴ്സിലേക്ക് പ്രവേശനത്തിന് പുതുതായി യൂനിവേഴ്സിറ്റി അഫിലിയേഷൻ ലഭിച്ച MD Respiratory Medicine കോഴ്സിലേക്ക് (Al Azhar Medical College & Super Speciality Hospital, Thodupuzha) ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. നീറ്റ് പി.ജി 2022 യോഗ്യത നേടിയ, പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് www.cee.kerala.in ലൂടെ 26 രാവിലെ 10വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. വിശദവിവരം www.cee.kerala.gov.in ൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.