Posted On
date_range Updated On
date_range കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ സ്കോർ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ സ്കോർ പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സ്കോർ ലഭ്യമാണ്. ആഗസ്റ്റ് അഞ്ചിനാണ് പരീക്ഷ നടന്നത്.
ആഗസ്റ്റ് ആറിന് പ്രസിദ്ധീകരിച്ച ഉത്തര സൂചിക സംബന്ധിച്ച പരാതികൾ വിദഗ്ധ സമിതി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷമാണ് സ്കോർ പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.