ബി.എസ്​ സി നഴ്സിങ്: ഓപ്ഷൻ സമർപ്പണം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലെ ബി.എസ്​ സി നഴ്സിങ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ വെബ്സൈറ്റിൽ കോളജ്/കോഴ്സ് ഓപ്ഷനുകൾ ഈ മാസം 13നകം സമർപ്പിക്കണം.

വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കോളജ് ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്മെന്‍റിനായി പരിഗണിക്കില്ല. ട്രയൽ അലോട്ട്മെന്‍റ് 14ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: 0471 2560363, 364.

Tags:    
News Summary - B.Sc Nursing-Option Submission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.