ബാങ്ക് പരീക്ഷാ പരിശീലനം

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആഗസ്റ്റ് ഒന്ന്, എട്ട്, ഒമ്പത്, 16 തീയതികളില്‍ ഓണ്‍ലൈനായി നടത്തുന്ന അസിസ്റ്റന്‍റ് പരീക്ഷാപരിശീലനം തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ കരിയര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസില്‍ ജൂണ്‍ 24 മുതല്‍ ആരംഭിക്കും. 50 ശതമാനം മാര്‍ക്കുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0471 ^ 2468958, 9847057333

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.