സ്വർണ വിലയിൽ വർധന

കൊച്ചി: സംസ്ഥാനത്ത്​ സ്വർണവിലയിൽ നേരിയ വർധന. പവ​െൻറ വില 80 രൂപ വർധിച്ച്​ 35,200 രൂപയായി. ഗ്രാമിന്​ 10 രൂപ ഉയർന്ന്​ 4400 രൂപയായി. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സ്വർണവിലയിൽ വലിയ ചാഞ്ചാട്ടം പ്രകടമല്ല.

അതേസമയം, സ്വർണത്തി​െൻറ വെള്ളിയുടേയും വിവിധ വിപണികളിലെ  ഫ്യൂച്ചർ വില കുറയുകയാണ്​. എം.സി.എക്​സ്​ ഉൾപ്പടെ പല വിപണികളിൽ സ്വർണത്തി​െൻറ ഭാവി വിലകൾ ഇടിവ്​ രേഖപ്പെടുത്തി​. ഇത്​ വരും ദിവസങ്ങളിൽ കേരളത്തിലെ സ്വർണവിലയേയും സ്വാധീനിച്ചേക്കാം.

Tags:    
News Summary - Gold rate in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT