Posted On
date_range Updated On
date_range എസ്.ബി.ഐ ഓൺലൈൻ സേവനങ്ങൾ മുടങ്ങി
ന്യൂഡൽഹി: എസ്.ബി.ഐയുടെ ഓൺലൈൻ സേവനങ്ങള്‍ രാജ്യവ്യാപകമായി തടസ്സപ്പെട്ടു. എ.ടി.എം വഴിയുള്ള ഇടപാടുകൾ ഉൾപ്പെടെ നിലച്ചു. യു.പി.ഐ വഴിയുള്ള പണമിടപാടുകളും മുടങ്ങിയിട്ടുണ്ട്.
സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നത് എന്നാണ് വിശദീകരണം. ശാഖകള്‍ വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകളും നടക്കുന്നില്ല. തകരാര്‍ വൈകാതെ പരിഹരിക്കാനാകുമെന്ന് എസ്.ബി.ഐ അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.