Posted On
date_range Updated On
date_range എസ്.ബി.െഎ ഓൺലൈൻ സേവനം തടസ്സപ്പെടും
തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ സേവനങ്ങൾ ഞായറാഴ്ച തടസ്സപ്പെടും. ഓൺലൈൻ ആപ്ലിക്കേഷനുകളിൽ മാറ്റം വരുത്തുന്നതിെൻറ ഭാഗമായി ഞായറാഴ്ച സേവനം നിർത്തിവെക്കുമെന്ന് ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചു.
അത്യാവശ്യമുള്ള ഇടപാടുകൾ നേരത്തെ നടത്തണമെന്നും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.