Posted On
date_range Updated On
date_range തട്ടിപ്പ് റിപ്പോർട്ടു ചെയ്യുന്നതിൽ വീഴ്ച: പഞ്ചാബ് നാഷനൽ ബാങ്കിന് അരക്കോടി രൂപ പിഴ
ന്യൂഡൽഹി: കിങ്ഫിഷർ എയർലൈൻസ് ലിമിറ്റഡിെൻറ അക്കൗണ്ട് തട്ടിപ്പ് യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചവരുത്തിയ പഞ്ചാബ് നാഷനൽ ബാങ്കിന് (പി.എൻ.ബി) റിസർവ് ബാങ്ക് 50 ലക്ഷം രൂപ പിഴയിട്ടു. 2018 ജൂലൈ 10നായിരുന്നു തട്ടിപ്പുസംബന്ധിച്ച റിപ്പോർട്ട് ബാങ്ക് ആർ.ബി.ഐക്ക് സമർപ്പിച്ചത്. സമാനമായ മറ്റൊരു അക്കൗണ്ട് തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചവരുത്തി ബാങ്ക് ഓഫ് ബറോഡക്കും ആർ.ബി.എ അരക്കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.