Posted On
date_range Updated On
date_range ഇന്നു മുതൽ നാലുദിവസം ബാങ്കില്ല
തിരുവനന്തപുരം: ശനിയാഴ്‌ച മുതൽ നാലു ദിവസം സംസ്ഥാനത്ത് ബാങ്കുകൾ പ്രവർത്തിക്കില്ല. ശനിയും ഞായറും അവധിയാണ്. 28,29 തീയതികളിൽ ദേശീയ പണിമുടക്കിൽ ബാങ്ക് ജീവനക്കാരുടെ ഭൂരിഭാഗം യൂനിയനുകളും പങ്കെടുക്കുന്നതിനാൽ ഇടപാടുകൾ തടസ്സപ്പെടും.
അടുത്ത ആഴ്ചയും മൂന്നുപ്രവൃത്തി ദിനമേയുള്ളൂ. ഏപ്രിൽ ഒന്നിന് കണക്കെടുപ്പ് നടക്കുന്നതിനാൽ ഇടപാടുകളുണ്ടാകില്ല. മാർച്ച് 26 മുതൽ ഏപ്രിൽ മൂന്നുവരെയുള്ള ഒമ്പത് ദിവസത്തിൽ ജനങ്ങൾക്ക് ഇടപാട് നടത്താവുന്നത് മൂന്നുദിവസം മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.