Posted On
date_range Updated On
date_range ദേശീയ സഹകരണ ബാങ്ക് വരുന്നു; ദേശീയ സഹകരണ നയം ഈ മാസം പുറത്തിറക്കും
ന്യൂഡൽഹി: നാഷനൽ കോ ഓപറേറ്റിവ് ബാങ്ക് ഓഫ് ഇന്ത്യ, ദേശീയ സഹകരണ ട്രൈബ്യൂണൽ എന്നിവ സ്ഥാപിക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ദേശീയ സഹകരണ നയം ഈ മാസം കേന്ദ്ര സർക്കാർ പുറത്തിറക്കും.
സഹകരണ ബാങ്കുകളുടെ ഉപരിഘടകമായി ദേശീയ സഹകരണ ബാങ്ക് പ്രവർത്തിക്കും. കമ്പനി നിയമ ട്രൈബ്യൂണലിന് സമാനമാണ് നിർദിഷ്ട സഹകരണ ട്രൈബ്യൂണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.