Posted On
date_range Updated On
date_range ഡോളർ ഇടപാട് നിയന്ത്രിക്കാനൊരുങ്ങി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്
കുവൈത്ത് സിറ്റി: ഡോളർ ഇടപാടുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. സെന്‍ട്രല്‍ ബാങ്ക് വഴി വാങ്ങുന്ന ഡോളറുകള്‍ വ്യാപാര ആവശ്യത്തിനായി പ്രാദേശിക ബാങ്കുകള്‍ വഴി മണി എക്സ്ചേഞ്ചുകള്‍ക്ക് നല്‍കുന്നതിന് നിയന്ത്രണം വന്നേക്കും.
പ്രാദേശിക ബാങ്കുകളും എക്സ്ചേഞ്ചുകളും വഴി ഇടപാടുകള്‍ക്കായി വന്‍ തോതില്‍ ഡോളറുകള്‍ വാങ്ങുന്നത് ഊഹ കച്ചവടത്തിന് വഴി വെക്കുമെന്നാണ് വിലയിരുത്തൽ. എന്നാല്‍ ഉപഭോക്താക്കളുടെ ഇടപാടുകള്‍ക്കായി ഡോളർ സംഭരിക്കുന്നത് എക്സ്ചേഞ്ചുകള്‍ക്ക് തുടരാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.