ബാങ്കുകൾ ഉച്ചക്ക്​ രണ്ടുവരെ മാത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ ബാ​ങ്കു​ക​ൾ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ലോ​ക്​​ഡൗ​ൺ അ​വ​സാ​നി​ക്കു​ന ്ന​തു​വ​രെ ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ​യാ​കും പ്ര​വ​ർ​ത്തി​ക്കു​ക.

ഇ​പ്പോ​ഴ​ത്തെ പ്ര​വൃ​ത്തി സ​മ​യ​ത്തി​ൽ മാ​റ്റം വ​ര​ു​ത്തേ​ണ്ട​തി​ല്ലെ​ന്ന്​ സം​സ്​​ഥാ​ന ത​ല ബാ​േ​ങ്ക​ഴ്​​സ്​ സ​മി​തി തീ​രു​മാ​നി​ച്ചു.

ജീ​വ​ന​ക്കാ​രെ ക്ര​മീ​ക​രി​ക്ക​ണം, ഇ​ട​പാ​ടു​കാ​ർ പ​ര​മാ​വ​ധി എ.​ടി.​എ​മ്മു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം, ബാ​ങ്കു​ക​ളി​ൽ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണം എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി.

Tags:    
News Summary - bank working time lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.