വായ്​പാ നയം പ്രഖ്യാപിച്ചു; നിരക്കുകളിൽ മാറ്റമില്ല

മുംബൈ: അടിസ്ഥാന നിരക്കുകളിൽ മാറ്റമില്ലാതെ  റിസർവ്​ ബാങ്ക്​ വായ്​പാ നയം ​​പ്രഖ്യാപിച്ചു.  റിപ്പോ നിരക്ക്​ 6.5 ശതമാനം, റിവേഴ്​സ്​ റി​േപ്പാ 6 ശതമാനം, കരുതൽ ധനാനുപാതം 4 ശതമാനം  എന്നിങ്ങനെ തുടരും. നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാംപാദ വായ്​പാനയമാണ്​ റിസർവ്​ ബാങ്ക്​ ഗവർണർ രഘുറാം രാജൻ പ്രഖ്യാപിച്ചത്​. പണപ്പെരുപ്പത്തി​െൻറ തോത്​ ​ ഉയർന്നു നിൽക്കുന്നതുമൂലമാണ്​ നിരക്കുകളിൽ മാറ്റം വരുത്താതിരുന്നത്​.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.