Posted On
date_range Updated On
date_range അടുത്ത സാമ്പത്തിക വർഷം കേന്ദ്രം കടമെടുക്കുന്നത് 11.60 ലക്ഷം കോടി
ചെലവു നടത്താൻ അടുത്ത സാമ്പത്തിക വർഷം കേന്ദ്രസർക്കാർ 11.60 ലക്ഷം കോടി രൂപ വിപണിയിൽനിന്ന് കടമെടുക്കും. നടപ്പുവർഷത്തേക്കാൾ രണ്ടു ലക്ഷം കോടി അധികമാണിത്. നടപ്പുവർഷം കടമെടുക്കാൻ ഉദ്ദേശിച്ചത് 8.75 ലക്ഷം കോടിയാണെങ്കിലും 9.67 ലക്ഷം കോടി കടം വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.