മുഹമ്മദ് ഇർഷാദ്
Posted On
date_range Updated On
date_range ബജറ്റ് കവർ ചിത്രം രൂപകൽപന ചെയ്തത് മുക്കം സ്വദേശി
കൊടിയത്തൂർ: രണ്ടാം പിണറായി സർക്കാറിെൻറ നടപ്പു സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ, ബജറ്റിെൻറ കവർ ചിത്രം രൂപകൽപന ചെയ്തത് മുക്കം ഗോതമ്പ് റോഡ് സ്വദേശി മുഹമ്മദ് ഇർഷാദ്.
കേരളത്തിലെ പ്രഗല്ഭരായ പത്തോളം കലാകാരന്മാരുടെ സൃഷ്ടികളിൽനിന്ന് ഈ ചിത്രമാണ് തെരഞ്ഞെടുത്തത്. തിരുവനന്തപുരത്തുനിന്ന് ബി.എഫ്.എ ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.