യു.എസ് യുദ്ധക്കപ്പൽ തായ്‍വാൻ തീരത്ത്

താ​യ് പേ​യ്: യു.​എ​സ് യു​ദ്ധ​ക്ക​പ്പ​ൽ യു.​എ​സ്.​എ​സ് മി​ലി​യൂ​സ് താ​യ്‍വാ​ൻ തീ​ര​ത്ത്. അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര​പാ​ത​യി​ലൂ​ടെ​യു​ള്ള പ​തി​വ് സ​ഞ്ചാ​ര​മാ​ണി​തെ​ന്നാ​ണ് യു.​എ​സ് നേ​വി പ​റ​യു​ന്ന​ത്.

താ​​യ്‍വാ​​ൻ പ്ര​​സി​​ഡ​​ന്റ് സാ​​യ് ഇ​​ങ്-​​വെ​​ൻ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച യു.​​എ​​സ് ഹൗ​​സ് സ്പീ​​ക്ക​​ർ കെ​​വി​​ൻ മ​​ക്കാ​​ർ​​ത്തി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​തി​നെ​തി​രെ താ​​യ്‍വാ​​ന് ചു​​റ്റും യു​​ദ്ധ​​ക്ക​​പ്പ​​ലു​​ക​​ളും യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ളും വി​​ന്യ​​സി​​ച്ച് ചൈ​​ന​ ന​ട​ത്തി​യ മൂ​ന്നു​ദി​വ​സ​ത്തെ സൈ​നി​കാ​ഭ്യാ​സ​ത്തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് യു.​എ​സ് യു​ദ്ധ​ക്ക​പ്പ​ലി​ന്റെ സ​ഞ്ചാ​രം.

ഇ​ത് താ​യ്‍വാ​നു​ള്ള വ്യ​ക്ത​മാ​യ പി​ന്തു​ണ അ​റി​യി​ക്ക​ലാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. താ​​​​യ്‍വാ​​​​നെ ത​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​യാ​​​​ണ് ചൈ​​​​ന ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. താ​​​​​യ്‍വാ​​​​​നും മ​​​​​റ്റു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള ഉ​​​​​ഭ​​​​​യ​​​​​ക​​​​​ക്ഷി ബ​​​​​ന്ധ​​​​​ങ്ങ​​​​​ളോ​​​​​ട് ചൈ​​​​​ന​​​​​ക്ക് ക​​​​​ടു​​​​​ത്ത എ​​​​​തി​​​​​ർ​​​​​പ്പാ​​​​​ണ്.

Tags:    
News Summary - US warship at the coast of Taiwan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.