Posted On
date_range Updated On
date_range താലിബാനെ ലക്ഷ്യമിട്ട സ്ഫോടനം: ഉത്തരവാദിത്തമേറ്റെടുത്ത് ഐ.എസ്
കാബൂൾ: കിഴക്കൻ അഫ്ഗാനിസ്താനിൽ താലിബാനെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് െഎ.എസ്. ഭീകരസംഘടനക്ക് മേൽക്കൈയുള്ള ജലാലാബാദിൽ ശനി, ഞായർ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ താലിബാൻ അണികളുൾപ്പെെട എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇവ നടത്തിയത് തങ്ങളാണെന്ന് െഎ.എസ് മാധ്യമ ഏജൻസിയായ ആമാഖ് വഴി പുറത്തുവിട്ട വാർത്തകുറിപ്പ് പറയുന്നു.
അഫ്ഗാനിൽ താലിബാന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുക െഎ.എസ് ആകുമെന്ന സൂചന നൽകിയാണ് രണ്ടു ദിവസങ്ങളിലായി േബാംബുകൾ വർഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.