Posted On
date_range Updated On
date_range അഫ്ഗാൻ സ്ത്രീകൾക്ക് മുഖാവരണം നിർബന്ധമാക്കി താലിബാൻ
കാബൂൾ: അഫ്ഗാനിസ്താനിൽ പൊതുയിടങ്ങളിൽ സ്ത്രീകൾ ബുർഖ (മുഖം മൂടുന്ന വസ്ത്രം) ധരിക്കണമെന്ന് ഉത്തരവിട്ട് താലിബാൻ ഭരണകൂടം. 1996-2001 കാലഘട്ടത്തിൽ താലിബാൻ ഭരിച്ചപ്പോഴും സ്ത്രീകളിൽ ബുർഖ അടിച്ചേൽപിച്ചിരുന്നു.
സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന തീരുമാനമാണിതെന്ന് താലിബാൻ മന്ത്രി ഖാലിദ് ഹനഫി അവകാശപ്പെട്ടു.
അടുത്തിടെ രാജ്യത്ത് ആറാംതരത്തിനു മുകളിലുള്ള ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളുടെ സ്കൂൾ തുറക്കുന്നത് താലിബാൻ നിർത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.