Posted On
date_range Updated On
date_range ഭരണഘടന ഭേദഗതിക്കായി മാലിയിൽ ഹിതപരിശോധന
ബമാകോ: മാലിയിൽ ഭരണഘടന ഭേദഗതിക്കായി ജനഹിതപരിശോധന നടത്തി. 2020ലും 2021ലും അട്ടിമറികളിലൂടെ അധികാരം പിടിച്ചെടുത്ത സൈന്യം അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദത്തെ തുടർന്ന് ഹിതപരിശോധനയിലൂടെ ഭരണഘടന ഭേദഗതിക്കും ജനാധിപത്യം പുനഃസ്ഥാപിക്കാനും സന്നദ്ധമാവുകയായിരുന്നു. മൂന്നു ദിവസത്തിനകം ഫലം പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.