ഈജിപ്​തിൽ ബ്രദർഹുഡ്​ നേതാവ്​ അറസ്​റ്റിൽ

കൈ​റോ: ഈ​ജി​പ്​​തി​ൽ മു​സ്​​ലിം ബ്ര​ദ​ർ​ഹു​ഡ്​ നേ​താ​വാ​യ മ​ഹ്​​മൂ​ദ്​ ഇ​സ്സ​ത്​ അ​റ​സ്​​റ്റി​ൽ.

2013ൽ ​മു​ഹ​മ്മ​ദ്​ ബ​ദീ​ഇ് അ​റ​സ്​​റ്റി​ലാ​യ​ശേ​ഷം പാ​ർ​ട്ടി നേ​തൃ​ത്വം ഏ​റ്റെ​ടു​ത്ത അ​ദ്ദേ​ഹ​ത്തെ വെ​ള്ളി​യാ​ഴ്​​ച കൈ​റോ​യി​ലെ അ​പ്പാ​ർ​ട്​​മെൻറ്​ റെ​യ്​​ഡ്​ ന​ട​ത്തി​യാ​ണ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.