Posted On
date_range Updated On
date_range പ്രിസ്റ്റണില്‍ മലയാളി അന്തരിച്ചു
ലണ്ടൻ: പ്രീസ്റ്റണിൽ മലയാളി അന്തരിച്ചു. ബെന്നി ജോസഫ് (56) ആണ് മരിച്ചത്. മുന്‍ എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനാണ്. മാന്‍വെട്ടം സ്വദേശിയും അരീച്ചിറ കുടുംബാംഗവുമായ ബെന്നി ജോസഫ് നാട്ടില്‍ കല്ലറ പുത്തന്‍പള്ളി ഇടവകാംഗമാണ്.
ഇന്നലെ രാവിലെ ബെന്നിയെ അടുക്കളയില്‍ വീണുകിടക്കുന്ന നിലയില്‍ മകനാണ് കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആംബുലന്‍സും പാരാമെഡിക്സ് ടീമും എത്തി പരിശോധിച്ചെങ്കിലും ഇതിനകം ബെന്നിയുടെ മരണം നടന്നിരുന്നു. ഭാര്യ സുബി റോയല്‍ പ്രീസ്റ്റണ് ആശുപത്രിയിലെ നഴ്സാണ്. പ്രീസ്റ്റണ് യൂനിവേഴ്സിറ്റി സ്റ്റുഡൻറ് ലീഡറും വിദ്യാര്‍ത്ഥിയുമായ ജോബിന്, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജോസ്ലിന് എന്നിവരാണ് മക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.