ശാഹിദ് സെഹ്രി
Posted On
date_range Updated On
date_range ബലൂചിസ്താനിൽ ബോംബാക്രമണം: മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു
കറാച്ചി: പാകിസ്താനിലെ ബലൂചിസ്താനിൽ നിരോധിത ബലൂചിസ്താൻ ലിബറേഷൻ ആർമി നടത്തിയ ബോംബാക്രമണത്തിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. മെട്രോ വൺ ന്യൂസ് ടി.വി റിപ്പോർട്ടർ ശാഹിദ് സെഹ്രി (35) ആണ് കൊല്ലപ്പെട്ടത്.
ഹുബ് നഗരത്തിലൂടെ കാറിൽ സഞ്ചരിക്കുേമ്പാഴാണ് ആക്രമണത്തിനിരയായത്. ഗുരുതര പരിക്കേറ്റ സെഹ്രിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.