ഇസ്​ലാമാബാദിൽ ആദ്യ ഹിന്ദു ക്ഷേത്രത്തിന്​ തറക്കല്ലിട്ടു

ഇ​സ്​​ലാ​മാ​ബാ​ദ്​: രാ​ജ്യ​ ത​ല​സ്​​ഥാ​ന​മാ​യ ഇ​സ്​​ലാ​മാ​ബാ​ദി​ൽ ആ​ദ്യ ഹി​ന്ദു ക്ഷേ​ത്ര​ത്തി​ന്​ ത​റ​ക്ക​ല്ലി​ട്ടു. എ​ച്ച്​9 മേ​ഖ​ല​യി​ൽ​  20,000 ച​തു​ര​ശ്ര അ​ടി വി​സ്​​തീ​ർ​ണ​മു​ള്ള സ്​​ഥ​ല​ത്താ​ണ്​ പാ​ക്​ സ​ർ​ക്കാ​ർ 10 കോ​ടി ചെ​ല​വി​ൽ ശ്രീ​കൃ​ഷ്​​ണ ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്​​ച ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ർ​ല​മെൻറ​റി സെ​ക്ര​ട്ട​റി ലാ​ൽ ച​ന്ദ്​ മാ​ൽ​ഹി ഭൂ​മി പൂ​ജ നി​ർ​വ​ഹി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​െൻറ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ​യാ​ണ്​ 10 കോടി രൂപ ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​തെ​ന്ന്​ മ​ത​കാ​ര്യ മ​ന്ത്രി പി​ർ നൂ​റു​ൽ ഹ​ഖ്​ ഖാ​ദ്രി പ​റ​ഞ്ഞു. ഇ​സ്​​ലാ​ബാ​ദി​ലെ ഹി​ന്ദു പ​ഞ്ചാ​യ​ത്താ​ണ്​ ക്ഷേ​ത്ര​ത്തി​നാ​യി 2017ൽ ​സ്​​ഥ​ലം അ​നു​വ​ദി​ച്ച​ത്. പ​ഞ്ചാ​യ​ത്തു ത​ന്നെ​യാ​ണ്​ ക്ഷേ​ത്ര​ത്തി​ന്​​ ശ്രീ​കൃ​ഷ്​​ണ മ​ന്ദി​ർ എ​ന്ന്​ പേ​രി​ട്ട​തും.

Tags:    
News Summary - First Hindu Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.