Posted On
date_range Updated On
date_range എലിസബത്ത് രാജ്ഞിയുടെ കൊട്ടാരവളപ്പിൽ കടന്ന ആയുധധാരി അറസ്റ്റിൽ
ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ക്രിസ്മസ് ആഘോഷിച്ച വിൻഡ്സർ കൊട്ടാര വളപ്പിൽ അതിക്രമിച്ചു കടന്ന ആയുധധാരി അറസ്റ്റിൽ. 95കാരിയായ എലിസബത്തിനൊപ്പം ചാൾസ് രാജകുമാരനും ഭാര്യ കാമിലയും ഉണ്ടായിരുന്നു.
മാരകായുധങ്ങളുമായി കൊട്ടാരവളപ്പിൽ അതിക്രമിച്ചു കയറിയ 19കാരനാണ് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.