Posted On
date_range Updated On
date_range അമേരിക്കയിൽ ഇന്ത്യൻ വംശജനെ മോഷ്ടാക്കൾ വെടിവെച്ചുകൊന്നു
വാഷിങ്ടൺ: ഫിലാഡെൽഫിയയിലെ ഗ്യാസ് സ്റ്റേഷനിൽ ഇന്ത്യൻ വംശജനായ ജീവനക്കാരൻ ആയുധധാരികളായ കവർച്ചക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. മുഖാവരണം ധരിച്ച മൂന്നുപേരാണ് പട്രോ സിബോറം (66) എന്ന ഇന്ത്യൻ വംശജനെ വെടിവെച്ചുകൊന്നത്.
ഗ്യാസ് സ്റ്റേഷനിലെ മിനി മാർട്ടിൽ നിന്ന് കവർച്ച നടത്താനുള്ള ശ്രമത്തിനിടെയാണ് പട്രോക്ക് വെടിയേറ്റത്. തൽക്ഷണം മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.