Posted On
date_range Updated On
date_range ചെങ്കടലിൽ ചരക്ക് കപ്പലിനു നേരെ ഹൂതി ആക്രമണം
സനആ: ചെങ്കടലിൽ ചരക്ക് കപ്പലിനുനേരെ ഹൂതികളുടെ ആക്രമണം. ബോട്ടിൽ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് കപ്പലിനെ ആക്രമിച്ചത്. ലൈബീരിയൻ പതാകയേന്തിയ ഗ്രീക്ക് ഉടമസ്ഥതയിലുള്ള കപ്പലിനുനേരെ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‍യ സരീ പറഞ്ഞു. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ആക്രമണത്തിന് ഉപയോഗിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.