Posted On
date_range Updated On
date_range സ്ത്രീകളെ ഉപദ്രവിക്കുന്നത് ദൈവത്തെ അപമാനിക്കുന്നതിനു തുല്യം -മാർപാപ്പ
റോം: സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് പുതുവത്സരസന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ. സ്ത്രീകളെ ഉപദ്രവിക്കുന്നത് ദൈവത്തെ അപമാനിക്കുന്നതു പോലെയാണെന്നും സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ കുർബാനക്കിടെ മാർപാപ്പ പറഞ്ഞു.
അമ്മമാർ നമുക്ക് ജീവിതം നൽകുന്നു. സ്ത്രീകൾ ലോകത്തെ സംരക്ഷിക്കുന്നു. അതിനാൽ മാതാക്കളെയും സ്ത്രീകളെയും സംരക്ഷിക്കാനുള്ള നടപടികൾ വേണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.