Posted On
date_range Updated On
date_range ഹോങ്കോങ്ങിൽ ബഹുനില കെട്ടിടങ്ങളിൽ തീപിടിത്തം; 13 മരണം
ഹോങ്കോങ്: ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിലുണ്ടായ തീപിടിത്തത്തിൽ 13 പേർ മരിച്ചു. ന്യൂ ടെറിട്ടറികളിലെ തായ് പോ ജില്ലയിലാണ് സംഭവം. തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന അഞ്ചുകെട്ടിടങ്ങളിലായുള്ള ഭവന സമുച്ചയത്തിലെ അപ്പാർട്മെന്റുകളിലാണ് തീപിടിത്തമുണ്ടായത്.
ഒമ്പതുപേർ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നാലുപേരുടെ മരണം. 700 ഓളം പേരെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.